digplanet beta 1: Athena
Share digplanet:

Agriculture

Applied sciences

Arts

Belief

Business

Chronology

Culture

Education

Environment

Geography

Health

History

Humanities

Language

Law

Life

Mathematics

Nature

People

Politics

Science

Society

Technology

Varapuzha
Village
Varapuzha is located in Kerala
Varapuzha
Varapuzha
Coordinates: 10°06′41″N 76°15′27″E / 10.1113133°N 76.2575627°E / 10.1113133; 76.2575627Coordinates: 10°06′41″N 76°15′27″E / 10.1113133°N 76.2575627°E / 10.1113133; 76.2575627
Country India
State Kerala
District Ernakulam
Nearest City North Paravur
Area
 • Total 7.74 km2 (2.99 sq mi)
Population (2001)
 • Total 24,516
 • Density 2,909/km2 (7,530/sq mi)
Languages
 • Official Malayalam, English
Time zone IST (UTC+5:30)
PIN 683517
Vehicle registration KL-42
Website [1]
   എവിടെയാണ്   "വരാപ്പുഴ", എറണാകുളം ജില്ലയിൽ, പറവൂർ താലൂക്കിൽ, തെക്കെ അതിർത്തിയിൽ ഏലൂർ - ചേരാനല്ലൂർ - കണ്ടനാട്  - കോതാട്  - ചേന്നൂർ  - തുണ്ടത്തുംകടവ്  - മണ്ണംതുരുത്ത്  - ചെട്ടിഭാഗം - എന്നീഗ്രാമങ്ങളുടെ മധ്യത്തിൽ, പെരിയാറിടെ കൈവഴികലാൽ നാലുവശവും വെള്ളത്താൽ ചുറ്റപെട്ടു കിടക്കുന്ന പ്രകൃതിരമണീയവും പ്രശന്തസുന്ദരവുമായ ഒരു ദ്വീപാണ്  വരാപ്പുഴ (ഈ കൊച്ചുഗ്രാമം). നാലുവശവും പുഴ ഉള്ള ഒരു ദ്വീപിനലെ, ഇങ്ങനെ ഒരു പേരുവരുവാൻ സാത്യത കൂടുതൽ, ചരിത്രം പഠിച്ചാൽ കൃത്യമായ രേഖസഹിതം നിങ്ങൾക്കിത് മനസ്സിലാക്കുന്നതാണ്. 400 വർഷത്തോളം പഴക്കമുളള വരാപ്പുഴ ദ്വീപിനെയും അതിന്റ ചരിത്രത്തേയും ഒരോരുത്തർ വികലമാക്കി. 7ഓളം ഐതിഹ്യങ്ങൾ വരാപ്പുഴ ദ്വീപിനെ കുറിച്ചുണ്ട്, അതിൽ വിശ്വസിക്കാൻപറ്റുന്നവ, വളരെ വിരളംമേഉളളൂ. വരാപ്പുഴ ദ്വീപിനെ സംബന്ധിച്ച പുരാതനമായ എല്ലാചരിത്ര രേഖകളും, കത്തിടപാടുകളുടെ സൂക്ഷിപ്പുകളും സ്ഥലങ്ങൾ കൈമാറ്റം ചെയ് ത രേഖകളും, വരാപ്പുഴ അതിരൂപതയുടെ കൈവശം, ഇന്നും ഒരു നിധിപോലെ കാത്തുസൂക്ഷിച്ചുപോരുന്നു. പണ്ട് വരാപ്പുഴ ദ്വീപിനായിരുന്നു പ്രാധാന്യം ഇപ്പോൾ അത് മാറിയിരിക്കുന്നു. നമ്മുടെ രാജ്യം 250 വർഷത്തോളം വിദേശ ആധിപത്യത്തിലായിരുന്നു, എന്ന് നാം ഈ അവസരത്തിൽ ഓർക്കേണ്ടതാണ്. ഭാരതം സ്വാതന്ത്ര്യമായതിനു ശേഷം ഉണ്ടായ, ഭരണമാറ്റവും പഞ്ചായത്തുകളുടെ രൂപീകരണവും, മിഷനറിമാരുടെ തിരികെപ്പോക്കും, സ്വദേശ വൽക്കരണവും ഒക്കെ ഈ ദ്വീപിന്റെറ പ്രധാന്യംകുറച്ചു. കത്തോലിക്കാ സഭയുടെ മുഴുവനും ഈറ്റില്ലം (സിരാകേന്ദ്രo) ആയിരുന്നു വരാപ്പുഴഎന്ന ഈ കൊച്ചു ദ്വീപ്. 27ഓളം ബിഷപ്പുമാരും ആർച്ച് ബിഷപ്പുമാരും വരാപ്പുഴഎന്ന ഈ കൊച്ചു ദ്വീപിൽ അന്ത്യവിശ്രമം കൊള്ളുന്നു. വരാപ്പുഴ ദ്വീപിന്റ് ചരിത്രം ആധികാരികവും വസ്തുനിഷ്ട്ടവുമായിതന്നെ, എല്ലാവരും എഴുതുവാനും, വായിക്കുവാനും ശ്രമിക്കുമ്പോഴാണ് ചരിത്രം സ്വത്വം നഷ്ടപ്പെടാതെ, ശരിയായരീതിയിൽ നിലനിൽക്കുന്നത്, പകർന്നുകൊടുക്കപെടുന്നത്. https://www.facebook.com/stjosephchurch.varapuzhaisland
   ചരിത്രം കുറെച്ചൊക്കെ അറിയാവുന്നവർ തങ്ങൾ പറയുന്നതാണ്ശരി, അല്ലെങ്കിൽ തങ്ങളാണ് ശരി എന്ന അർത്ഥത്തിൽ കാര്യങ്ങളെ ചരിത്രത്തെ അവതരിപ്പിച്ചു, ഇത് തികച്ചും തെറ്റായരീതിയാണ്, സാങ്കൽപികമല്ലാത്ത കൃത്യമായ രേഖകൾ, വരാപ്പുഴ അതിരൂപതയുടെ കൈവശമുണ്ട്, 380 വർഷങ്ങക്കു മുൻമ്പ്, വരാപ്പുഴ ദ്വീപിൽ പള്ളിപണിയാൻ, അന്നത്തെ അധികാരി ചേരാന്നല്ലൂർ കർത്ത രാമകുമാരകൈമൾ എഴുതികൊടുത്ത ആധാരത്തിന്റെറ പകർപ്പ് ചുവടെ ചേർക്കുന്നു. പതിനൊനിഞ്ച് നീളവും, ഒന്നര ഇഞ്ചു വീതിയും ഉളള ചെമ്പോലതകിടിൽ എഴുതിയ ആധാരം അന്നത്തെ മലയാള ഭാഷ ഇന്നതേതിൽ നിന്ന് എത്രയോ വിപിനം ആയിരുന്നു എന്ന് മനസ്സിലാക്കാം.
   
    "രാമകുമാരകൈമൾ തങ്ങൾക്കുള്ള (അധികാര പരിധിയിൽ) (380 വർഷം മുൻപുള്ള മലയാള ഭാഷാരീതി) ബരാപ്പുഷ (വരാപ്പുഴ) ദ്വീപിലെ താക്കരശെരി പറമ്പിന്നു അതിരുകിഴക്ക, കിഴക്കെ പുഴക്കും, പടിഞ്ഞാട്ട അതിരു തെക്കേ മുണ്ടഞ്ചെരിപറമ്പിന്നും കിഴക്കെ അത്യക്കും കിഴക്കോട്ട അതിരു വടക്ക മണയന്നു പറമ്പിന്നും തെക്കെ അത്യക്ക തെക്കോട്ട ഇന്നാലതൃക്കകത്ത അകപ്പട്ട പറമ്പിൽ പള്ളിവയ്പാൻ തക്കവണ്ണം കല്പിച്ചു തീട്ടും എഴുതിച്ചു കൊണ്ടാൻ കർമ്മലീത്ത ദർശനത്തിൽ പ്രെ. മത്തെവൂസ പാദ്രി ഇമ്മാർക്കമെ ഇന്നാലത്യക്കകം അട്ടിപ്പേറായിട്ടു ഒരുത്തരാലും ഒരു ശോദ്ധ്യവും ഇല്ലാത്ത വണ്ണം എഴുതിച്ചുകൊണ്ടാൻ പ്രെ. മത്തെവൂസ പാദ്രി ഇപ്പിശെ കൊല്ലം 844 - മത തുലാഞായറ്റിൽ ഇത ആലപ്പാട".
   പളളിയിലുള്ള രേഖകൾ വ്യക്തമായി വായിച്ചു മനസ്സിലാക്കാതെയാണ് ചരിത്രം എഴുതിയത് . ചരിത്രശേഖരം പളളിയിൽ ഉള്ളപ്പോൾ അത് പഠിക്കാതെ ചരിത്രം എഴുതുന്നത്  തികച്ചും ചരിത്രത്തോടുള്ള നീതികേടാണ് ഒരുകാലത്ത് വരാപ്പുഴ ദ്വീപ്  കേരള കത്തോലിക്കാ സഭയുടെ സിരാകേന്ദ്രമായിരുന്നു. ഇവിടെനിന്നായിരുന്നു വിദേശമിഷനറിമാർ സഭയെ നിയന്ത്രിച്ചിരുന്നത്. 1673 ൽ പണികഴിപ്പിച്ച വരാപ്പുഴ ദ്വീപിലെ ദേവാലയം അന്നത്തെ കേരളത്തിലെ എറ്റവും വലിയ റോമൻ കത്തോലിക്ക ദേവാലയമായിരുന്നു. കൂടാതെ കേരളത്തിലെ എറ്റവും വലിയ ഇടവകയു മായിരുന്നു വരാപ്പുഴ സെന്റ് ജോസഫ് & മൗണ്ട് കാർമ്മൽ ദേവാലയം. ഇടവക ആത്മീയ കാര്യനിർവഹണവും അതോടൊപ്പം മിഷനറിമാർക്ക് താമസിക്കുന്നതിനായി ഒരു ആ ശ്രമവും, വൈദിക വിദ്യർത്ഥികളെ പരിശീലിപ്പിക്കണതാനായി ഒരു സെമിനാരിയും സ്ഥാപിച്ചു. അങ്ങനെ കർമ്മലീത്ത മിഷനറിമാർ തങ്ങളുടെ ആസ്ഥാനം വരാപ്പുഴ ദ്വീപാക്കിമാറ്റി. ഏലൂർ - ചേരാനല്ലൂർ - കണ്ടനാട്  - കോതാട്  - പിഴല - ചേന്നൂർ  - തുണ്ടത്തുംകടവ്  - മണ്ണംതുരുത്ത്  - ചെട്ടിഭാഗം - കൂനമ്മാവ് - പാനായികളം - നീറിക്കോട് - മുതലായ പ്രദേശങ്ങൾ വരാപ്പുഴ ഇടവകയുടെ കീഴിൽ ആയിരുന്നു. ഈ ദേശത്തെ ആരെങ്കിലും മണമടഞ്ഞാൽ വള്ളത്തിൽ കയറ്റി,  വരാപ്പുഴ ദ്വീപിലെ സിമിത്തേരിയിൽ ആയിരുന്നു, ഈ കരക്കാർ മൃതദേഹം അടക്കംചെയ്തിരുന്നത്, അങ്ങനെ അവരുടെ പൂർവികരും ഈ ചെറുദ്വീപിൽ അന്ത്യവിശ്രമംകൊള്ളുന്ന. ആദ്യകാലങ്ങളിൽ ഈപ്രദേശത്തുള്ള സീറോ മലബാർ ക്രിസ്ത്യാനികളും ഈ ദേവാലയത്തിലാണ് ദിവ്യബലിയിൽ പങ്കെടുത്തിരുന്നത്.
   വരാപ്പുഴ സെന്റ് ജോസഫ് & മൗണ്ട് കാർമ്മൽ പള്ളിയിൽ നൂറ്റാണ്ടുകൾ കൊണ്ട് സംസ്കരിക്കപ്പെട്ട, - പോപ്പ്  ക്രിസ്തുവിന്റെ സുവിശേഷവേലയ്ക്കായി അയച്ച  കർമ്മലീത്ത മിഷനറിമാർ. ജീവൻ കൊണ്ടും ജീവിതം കൊണ്ടും മരണം കൊണ്ടും പുണ്യമാക്കിയ കർമ്മലീത്ത മിഷനറിമാരുടെ ചരിത്രമാണ്   വരാപ്പുഴ എന്ന ഈ കൊച്ചു ദ്വീപുനിവാസികൾക്ക് പറയാനുള്ളത്. ജനിച്ചനാടും വീടും ഒഴിച്ചാൽ ബാക്കിയെല്ലാം അവർക്ക് ഈ ദ്വീപായിക്കുന്നു. ഇവിടെനിന്നു കൊണ്ടുള്ള സേവനങ്ങളായിരുന്നു. 28 മിഷനറിമാർ വരാപ്പുഴ സെന്റ് ജോസഫ് & മൗണ്ട് കാർമ്മൽ പള്ളിയിൽ സംസ്കരിക്കപ്പെട്ടിട്ടുണ്ട്. അവരിൽ ബിഷപ്പുമാരും  ആർച്ച് ബിഷപ്പുമാരും ഉൾപ്പെടുന്നു.അതിൽ 27 പേരുടെ പേരും, ജനിച്ച സ്ഥലവും, വർഷവും താഴെ കൊടുക്കുന്നു.

1. പരിശുദ്ധാത്മാവിന്റെ ഫാ.ബർത്തലോമിയ (ഇറ്റലി) 01-02-1680

2. വി യൗസേപ്പിതാവിന്റെ ഫാ. മത്തേവൂസ് (ഇറ്റലി) --1691

3. വി.എലിയാസിന്റെ ഫാ. അമാൻ ദൂസ് (ജർമ്മനി) 23-07-1698

4. വ്യാകുലമാതാവിന്റെ ഫാ .ജൂസ് ന്യൂസ് (ബൽജിയം) 04-08-1709

5. വി. ത്രേസ്യായുടെ മോൺസിഞ്ഞോർ ആഞ്ചല ഫ്രാൻസിസ് (ഇറ്റലി) 18-10-1712

6. വി.ഓണോ പ്രേയുടെ ഫാ. ഇന്നസെന്റ് (ഇറ്റലി) 1-1714

7. വി. ത്രേസ്യായുടെ ഫാ. അർബേന്യൂസ് (ഇറ്റലി) 27-08-1725

8. അമലോത്ഭവ മാതാവിന്റെ ഫാ.റെൻമാത്തുസ് (ഇറ്റലി) 15-07-1726

9. വി.ലയോപോൾഡിന്റെ ഫാ. ഇന്നസെന്റ് (ഹംഗറി) 31-10-1735

10. വി. ത്രേസ്യായുടെ മോൺ.ജോൺ ബപ്ത്തീസ്താ (ഇറ്റലി) 06-04-1750

11. നസ്രായൻ ഈശോയുടെ മോൺ. ഫ്ളോറൻസ് (പോളണ്ട്) 26-07-1773

12. ഈശോയുടെ ഫാ. ക്ലമന്റ് പിയാനിസ് (ഇറ്റലി) 09-11-1782

13. വി. എലിസേവൂസിന്റെ ഫാ. ഫ്രാൻസിസ് (ഓസ്ട്രിയ) 31-01-1794

14. വി. റൊസീനായുടെ ഫാ. ലോറൻസ് (ബവേറിയ) 27-01-1797

15. ഈശോയുടെ മോൺസിഞ്ഞോർ ലൂവിസ് മേരി (ഇറ്റലി) 02-04-1802

16. വി യൗസേപ്പിതാവിന്റെ മോൺസിഞ്ഞോർ റൈമണ്ട് (ഇറ്റലി) 07-07-1816

17. വി. അന്നായുടെ മോൺസിഞ്ഞോർ ഫ്രാൻസിസ് സേവ്യർ (ഇറ്റലി) 07-12-1844

18. വി. ഫമീലിയുടെ ഫാ. പീറ്റർ പോൾ (സ്പെയിൽ) -07-1850

19. പരി.മറിയത്തിന്റെ ഫാ. ആന്റണി (ഇറ്റലി) 05-03-1856

20. വി. ത്രേസ്യായുടെ മോൺസിഞ്ഞോർ ബർണഡിൻ (ഇറ്റലി) -09-1868

21. വി. ത്രേസ്യായുടെ മോൺസിഞ്ഞോർ മർസലിൻ (ഇറ്റലി) 21-03-1891

22. വി യൗസേപ്പിതാവിന്റെ ഫാ.ഫിലിപ്പ് (ഇറ്റലി) 01-05-1893

23. കാണിക്ക മാതാവിന്റെ ഫാ.കമിലസ് (ഇറ്റലി) 22-07-1894

24. വി. ലൂയിസിന്റെ മോൺസിഞ്ഞോർ ലയോനാർഡ് (ഇറ്റലി) -08-1897

25. വി. ത്രേസ്യായുടെ ഫാ. ഗുലിയേൽമുസ് (സ്പെയിൻ) 02-04-1902

26. വി യൗസേപ്പിതാവിന്റെ ഫാ എലിയാസ് (സ്പെയിൻ) 02-01-1907

27. തിരുഹൃദയത്തിന്റെ ഫാ. ജോൺ മേരി (സ്പെയിൻ) 13-02-1918


  വരാപ്പുഴ ദ്വീപിലാണ്, ആദ്യമായി ഈപ്രദേശത്ത് ഒരു പോസ്റ്റ് ഓഫീവരുന്നത്, ഏകദേശം 85 വർഷങ്ങൾക്കു മുൻമ്പ്, അത് പീന്നീട് യാത്രാ സൗകര്യാർത്ഥം തുണ്ടത്തും കsവിലേക്ക് മാറ്റി, അപ്പോൾ വരാപ്പുഴ ദ്വീപിലേത് , വരാപ്പുഴ ലാന്റിംഗ് പി.ഒ. എന്നും. തുണ്ടത്തുംകsവിലേത്  വരാപ്പുഴ പി.ഒ. എന്നും ആക്കി, 80 വർഷങ്ങൾക്കു മുൻമ്പ്  വരാപ്പുഴ സർവ്വീസ് സഹകരണ ബാങ്ക് സ്ഥാപിച്ചതും  വരാപ്പുഴ ദ്വീപിലാണ്, അതാണ്  വരാപ്പുഴ സർവ്വീസ് സഹകരണ ബാങ്ക് എന്ന് പേരു്വരുവാൻകാരണം. അതും പിന്നീട് യാത്രാ സൗകര്യാർത്ഥം ചെട്ടിഭാഗത്തേക്ക് (ചിറയ്ക്കകം) മാറ്റി സ്ഥാപിച്ചു, അപ്പോഴും ഓരോന്നിന്റെ പേരുകൾ വരാപ്പുഴ  എന്ന് തന്നെ മാറ്റം വരുതാതെ ഉപയോഗിച്ചു പോരുന്നു. നമ്മുക്ക് ആദ്യകാല രേഖകൾ പരിശോധിച്ചാൽ മനസ്സിലാക്കും ബാങ്ക് സ്ഥാപിച്ചതു ആരൊക്കെ എന്നും, എവിടെയാണ് എന്നും, ആദ്യകാല മെമ്പർമാരുടെയും, സെക്രട്ടറിയുടെയും കൃത്യമായ വിവരങ്ങൾ ലഭിക്കുന്നതാണ്. ഏലൂർ - ചേരാനല്ലൂർ - കണ്ടനാട്  - കോതാട്  - പിഴല - ചേന്നൂർ  - തുണ്ടത്തുംകടവ്  - മണ്ണംതുരുത്ത്  - ചെട്ടിഭാഗം - കൂനമ്മാവ് - പാനായികളം - നീറിക്കോട് - മുതലായ പ്രദേശങ്ങൾ വരാപ്പുഴ ഇടവകയുടെ കീഴിൽ ആയിരുന്നു. ആരെങ്കിലും മണമടഞ്ഞാൽ വരാപ്പുഴ ദ്വീപിലെ സിമിത്തേരിയിൽ ആയിരുന്നു ഈ കരക്കാർ മൃതദേഹം അടക്കംചെയ്തിരുന്നത്, അങ്ങനെ അവരുടെ പൂർവികരും ഈ ചെറുദ്വീപിൽ അന്ത്യവിശ്രമംകൊള്ളുന്ന. ആദ്യകാലങ്ങളിൽ ഈപ്രദേശത്തുള്ള സീറോ മലബാർ ക്രിസ്ത്യാനികളും ഈ ദേവാലയത്തിലാണ് ദിവ്യബലിയിൽ പങ്കെടുത്തിരുന്നത്.

Varapuzha (Malayalam: വരാപ്പുഴ, anglicised Verapoly) is a Northern town of Cochin city. It is a census town in Paravur Taluk, Ernakulam district in the Indian state of Kerala. The nearest town is North Paravur 8 km away. The village is situated in the NH 66 connecting Vytilla with North Paravur. Its specialty is that considerably large scale paddy cultivating area is situating western part of Varapuzha which is called Devaswompadam, specialised with Pokkali paddy cultivation and interim crop as fish cultivation locally called 'Kettu'. The common work of the villagers are Fishing and Agriculture.

VPZ Map


History[edit]

Varapuzha Island Carmelite Church : This church was established by Missionaries of Carmelite (1673 November). This church was the prime centre of Kerala's Roman Catholic Church as Varapuzha Island was the base of foreign missionaries in India. A glance to the History of Varapuzha Island. 1653 Oath of Coonan Cross paved the way to the arrival of the First Carmelite Missionaries. 1657 arrival of Carmelite Missionaries at Varapuzha Island. 1659 erection of the vicariate of Malabar and its residence at Varapuzha Island. 1673 the Church of St Joseph Mount Carmel was built. 1709 Malabar Vicarite renamed Vicariate of Varapoly. 1838 sees of Canganore and Cochin Annexed to the Vicariate of Verapoly. 1896 vicariate of Verapoly raised to an Archdiocese the first Archdiocese. 1904 Archbishops house tranfered from Varapuzha Island to Ernakula. 1923 The present Church of Varapuzha build and blessed by most Rev. Dr. Angel Mary OCD. Mortal Remain of Bishops & Archbishops Resting in Varapuzha Island St Joseph Mount Carmel Church. varapuzhastjoseph@gmail.com

There are various theories (not one theories, total 7 theories) which suggest that the name Varapuzha came from the word 'Varaha'(tortoise) which is a type of fish found in large quantities in the nearby river. Another theory suggests that the name came from the ancient VARAHA temple situated on the bank of Varapuzha. PUZHA ('Puzha' means river in Malayalam) and hence the name originated from VARAHA and PUZHA (River)(Ref.: Late Cheekku sir brother of wellknown Sri T M Chummar) Varapuzha church has played a significant role in the upheaval of the surrounding areas, especially in education and health sectors.

In the recent past, people from different parts of Kerala have started migrating to Varapuzha due to its connectivity to important parts of Kochi. With NH17 and container road nearby, it is well connected with a short drive to all the important parts of Kochi - Schools like Rajagiri, Vidya Bhavan and St Joseph's, Hospitals like Aster and Amritha, Shopping malls like Lulu and Oberon and Star hotels like Hyatt and Marriott. A major Villa project Casadel Riverwood has come up in this town and is an excellent accommodation choice for people who are newly migrating here.

The Varappuzha Bridge (Near Historical Varapuzha Island) connects Varappuzha (Mannantturuthu) with the neighboring Cheranallur.

Demographics[edit]

As of 2001 India census,[1] Varappuzha had a population of 24,516. Males constitute 48% of the population and females 52%. Varappuzha has an average literacy rate of 84%, higher than the national average of 59.5%: male literacy is 85%, and female literacy is 83%. In Varappuzha, 11% of the population is under 6 years of age. Varapuzha was in news recently, when the theme song of the Indi commandos was pictured here at the backwaters of this Village, by famous director Piryadarshan.[2]

Worship Centers[edit]

The majority of population belongs to Christian community. In Chirakkakom and Thevarkad most of the people belongs to Hindu Kudumbi and Konkani community.

Churches

  • St.Joseph & Mount carmel Church Varapuzha Island, Roman Catholic Church - ESTD - 1673 November
St Joseph Mount Carmel Church - RC
  • St. George Syro-Malabar Catholic Church, (1788 - Constructed - 36 acres in Manampady)- Puthenpally[3][4][5]
  • St. Thomas Syro-Malabar Catholic Church,Varapuzha Island
  • Infant Jesus Roman Catholic Church, Thundathum Kadavu
  • St.Mary's Syro-Malabar Catholic Church,Thundathumkadavu
  • Christ Nagar Church Chetibhagam
  • St Mary's Church Muttinagam
  • St. Sebastian Kappela, Devaswampadam

Temples

  • Sree Kattil Bhagavathy Temple, Mannamthuruth
  • Kuttikkattu Sree JayaDurga Temple
  • Sree Varaha Swamy Temple, Varahapuram
  • Devaswompadam Vanadurga Temple
  • Vishnu Temple Chirakkakom
  • Gurudeva Temple Mannamthuruth
  • SreeNarayana Temple Thevarkad
  • Murtuga Temple Thevarkad

Masjid

  • Muhayudeen Jumamasjid Mannamthuruth

Varapuzha Island Institutions[edit]

  • Mortal Remain of Bishops & Archbishops Resting in Varapuzha Island St Joseph Mount Carmel Church
  • Mother Eliswa (CTC - Servant of God) Resting in Varapuzha Island St Joseph Convent
Mother Eliswa
  • Varapuzha Landing Post Office (85 Years Above)
  • Varapuzha Island Health Center
  • Carmel Welfare Center (CWC) Varapuzha Landing
  • Marian Sneha Nivas (A Unit of Marian sneha bhavan Kochi) Varapuzha Landing - 683517

Education[edit]

Schools

  • St.Joseph Girls HS - ESTD. 1890 (Varapuzha Landing (Island)
  • Holy Infant Boys HS - ESTD. 1909 (Varapuzha Landing (Island)
  • St.George Higher Secondary School, Puthenpally
  • Govt.U.P School, Chirakkakom
  • St.Joseph LP School, Mannamthuruth
  • Infant Jesus LP School, Thundathum kadav
  • St.Mary’s LP School Muttinakom

Transportation[edit]

There are frequent bus services plying between Ernakulam, Kadamakkudy islands with North Paravur.

  • Parur – Vytilla NH66
  • Varapuzha (Chettibhabam) - Kadamakkudy Road
  • Parur(Kottuvally) - Chennur - Chittur Ernakulam road

Localities[edit]

Varapuzha(Varapuzha Landing P.O.),Thevarkad,vattapotta, Chirakkakom, Puthenpally, Muttinakom, Mannamthuruth, Thundathunkadavu, Chettibhagam, Devaswompadam,Olanad,Muttinakam

See also[edit]

References[edit]


Original courtesy of Wikipedia: http://en.wikipedia.org/wiki/Varappuzha — Please support Wikipedia.
This page uses Creative Commons Licensed content from Wikipedia. A portion of the proceeds from advertising on Digplanet goes to supporting Wikipedia.

We're sorry, but there's no news about "Varappuzha" right now.

Loading

Oops, we seem to be having trouble contacting Twitter

Support Wikipedia

A portion of the proceeds from advertising on Digplanet goes to supporting Wikipedia. Please add your support for Wikipedia!

Searchlight Group

Digplanet also receives support from Searchlight Group. Visit Searchlight